Saturday, January 24, 2015

if you think

Bank  manager പറയുന്നു.."ഹതഭാഗ്യനാണ് ഞാന് ..ബാക്കി ullavarkkariyam athintae പാട് .എന്തോരു ജോലി " അവിടുത്തെ പ്യൂണ്‍  സാറും അതു തന്നെ പറയുന്നു.ക്ലെര്ക്കും പഞ്ചായത്തു PRESIDENTUM  എല്ലാം അങ്ങനെ പറയുന്നു. സമസ്ത മേഖലയിലെ ജോലിക്കാരും CONSIDER THEIR JOB AS TOUGH AND TROUBLE.പക്ഷെ WILL  THEY RESIGN ?

SACHIN TENDULKAR; AFTER  A  "CENTURY " പറഞ്ഞു ." I Just Played "


Profession ഒരു ജോലി അല്ല.its a  part of life .

ഇപ്പോള് അമ്മമാരു പറയുന്നു "എന്ത് പാടാണ് പിള്ളാരെ valarthan. പിള്ളാരെ ഉണ്ടാക്കുന്ന ആ  സംഗതിയില് എപ്പോഴെങ്കിലും അത് ചിന്തിച്ചോ .ration card ഫോട്ടോ എടുക്കുന്നതോ മറ്റ് എന്തെങ്കിലും ഒന്നിനെ കുറിച്ച് ചിന്തിക്കാന്  കഴിഞ്ഞോ . അത് ഒരു പാടുള്ള ജോലിയായി കരുതിയോ..?  think it as duty...the essential activity of living... like breathing..there is no easy job at all..everything is tough if you consider it as a job or work..just take it as a play..or duty.

Bank manager's job is an easy one...ask it to peon ,he will answer like that.

Peon"s job is very easy...ask to Bank manager or any other staff.they will answer like that...everyone consider their work as vital,tough and troublesome and consider other's as easy and KALLIVALLI .



No others need my service

ഒരു government ജോലി നേടണം.പിന്നെ നടന്നു പോകാവുന്ന ദൂരത്തുള്ള ഓഫീസില് തന്നെ നിയമനം നേടണം.കേരളം എന്നൊരു നാടോ മറ്റു ജില്ലകളോ ഒന്നും ഇല്ല..ഞാനും ഈ നാടും ഈ പൊട്ടക്കുളവും  മതി.No others need my service...അല്ലെ buddy ..?

വിരലുകളില് തലച്ചോറ് വരേണ്ടുന്ന കാലം അതിkremiചിരിക്കുന്നു

whatzapp പരോപകാരികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് .bank holiday,harthal,need blood,save a life എന്ന് തുടങ്ങി ഉപകാര വിവരങ്ങളുടെ pravaham . വിരലുകളില്  തലച്ചോറ് വരേണ്ടുന്ന കാലം അതിkremiചിരിക്കുന്നു . ഒരു school van മറിഞ്ഞെന്നും 30 കുട്ടികള് ഗുരുതരാവസ്ഥയില് ആണെന്നും blood  വേണമെന്നും പറഞ്ഞു forward  ചെയ്യപ്പെടുന്ന msgs .സ്കൂളും സ്ഥലവും ഫോണ്‍ നമ്പരും ബ്ലഡ്‌ ഗ്രൂപും മാറ്റുന്നു .content  same . with lot of plz plz.......അതില് പറഞ്ഞിരിക്കുന്ന number പോലും നോക്കാതെ..just  forwarding . Others make fun with your own cost.അടുത്തത് രാജ്യ സ്നേഹം ."ജനഗണമന"ക്ക്  award പോലും ഉടനെ attention ആയി forwarding തുടങ്ങുന്നു.Dear Buddy ...നീ കഴിക്കുന്നത്‌ ചൊറല്ലേ ...drinksil  HIV BLOOD...FRUITY കുടിക്കരുത് .ഇന്നു വെയിലത്ത്‌ ഇറെങ്ങരുത് ,radiation കൂടുതലാ .ഭാര്യയെ നോക്കരുത് ...സണ്‍‌ഡേ ആണ് ...

Before forwarding any  message take 3 minute.think yourself...try to understand you are a human being with brain.and analyse message with very simple common sense...else there will be a loud laugh..from the corner of this small earth at you.

Friday, January 23, 2015

നനയാനും കുട ചൂടാനും

നനയാനും കുട ചൂടാനും ആളുണ്ടെങ്കിൽ ഒരു മഴയായ് പെയ്യാൻ രസമുണ്ട് . പൂജിക്കാനും അപേക്ഷിക്കാനും ഭക്തരുന്ടെങ്കിൽ ഒരു ദൈവമാകാനും രസമുണ്ട് .BUDDY ...ഇനി  നിന്റെ അവസരം.COMPLETE  ചെയ്തോ .

അടുത്ത തിരെഞ്ഞടുപ്പില്

ഇടതും വലതും അല്ലാതെ നേരെ ചൊവ്വേ പോകുന്ന എന്തേലും നോക്കണം അടുത്ത തിരെഞ്ഞടുപ്പില് .അങ്ങനെ  ഒന്ന് ഇല്ലെങ്കില് പിനനെന്താ  ഒരു വഴി .

Thursday, January 22, 2015

നേരെ തിരിച്ചു വെച്ച കണ്ണാടി.

10 പേരുടെ ചുംബനസമരം കാണാൻ 10000  പേര് .ഞാൻ  കാണി ആകാൻ ജനിച്ചവനാണ്.കാഴ്ചയുടെ ഹരം.ഗാലറികളിലെ ആരവങ്ങളിൽ അലിഞ്ഞു  സ്വം  നഷ്‌ടപ്പെടുത്താൻ .അപകടത്തിൽ പിടയുമ്പോഴും വസ്‌ത്രങ്ങൾ വലിച്ചു കീറപെടുംപോഴും  കാണി ആവുന്നവൻ  .കാഴ്ചക്ക് അപ്പുറമുള്ള കാര്യങ്ങളിലേക്ക് എന്നു  ഞാൻ എത്തും .


khar വാപസി

khar വാപസി   എന്ന് പറഞ്ഞില്ലെങ്കില്      updated  അല്ലാന്നു കരുതുന്ന കാലം. പോകുന്നതും തിരിച്ചു പോകുന്നതും സ്വമേധയായെങ്കില്  നന്ന്.എന്നാണ് മനുഷ്യനിലേക്കുള്ള മടക്കയാത്ര .

വായനശാലയിലെ പുസ്തകങ്ങള് അഭിസാരികയെ പോലെയാണ്

വായനശാലയിലെ പുസ്തകങ്ങള്  അഭിസാരികയെ പോലെയാണ് .പഴകിയതും വൃത്തിയില്ലാത്തതും വില കുറഞ്ഞതും കൂടിയതും ഒക്കെ .ചിലത് കൊണ്ടുപോകാന്  കഴിയില്ല ..ഉപയോഗിച്ചിട്ടു അവിടത്തന്നെ വയ്ക്കണം .ബാക്കി താരതമ്യങ്ങൾ എല്ലാം നിനക്കു വിട്ടു തന്നിരിക്കുന്നു..കുറച്ചു നേരം ചിന്തിച്ചു  നോക്ക് .

Wednesday, January 7, 2015

about girl friends

Only 20 percentage girl friends are transformed to wives. The rest of 80 will be transformed as password or the daughter's name.


Text Widget

Don’t Quit!
When things go wrong, as they sometimes will,
When the road you're trudging seems all uphill,
When the funds are low, and the debts are high,And you want to smile, but
you have to sigh,
When care is pressing you down a bit,Rest if you must, but don't you
quit.
Life is queer with its twists and turns,As every one of us sometimes
learns,And many a failure turns about,
when he might have won had he stuck it out;Don't give up though the pace
seems slow,You may succeed with another blow.
Success is failure turned
inside out,The silver tint of the clouds of doubt,And you never can tell how
close you are,It may be near when it seems so far;
So stick to the fight when you're hardest hit,It's when things seem worst,
thatYou Must Not Quit.

- C. W. Longenecker

Interview <<== click here



mail id : mannjit@rediffmail.com

favorite site :www.ruralmama.blogspot.com