whatzapp പരോപകാരികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് .bank holiday,harthal,need blood,save a life എന്ന് തുടങ്ങി ഉപകാര വിവരങ്ങളുടെ pravaham . വിരലുകളില് തലച്ചോറ് വരേണ്ടുന്ന കാലം അതിkremiചിരിക്കുന്നു . ഒരു school van മറിഞ്ഞെന്നും 30 കുട്ടികള് ഗുരുതരാവസ്ഥയില് ആണെന്നും blood വേണമെന്നും പറഞ്ഞു forward ചെയ്യപ്പെടുന്ന msgs .സ്കൂളും സ്ഥലവും ഫോണ്‍ നമ്പരും ബ്ലഡ് ഗ്രൂപും മാറ്റുന്നു .content same . with lot of plz plz.......അതില് പറഞ്ഞിരിക്കുന്ന number പോലും നോക്കാതെ..just forwarding . Others make fun with your own cost.അടുത്തത് രാജ്യ സ്നേഹം ."ജനഗണമന"ക്ക് award പോലും ഉടനെ attention ആയി forwarding തുടങ്ങുന്നു.Dear Buddy ...നീ കഴിക്കുന്നത് ചൊറല്ലേ ...drinksil HIV BLOOD...FRUITY കുടിക്കരുത് .ഇന്നു വെയിലത്ത് ഇറെങ്ങരുത് ,radiation കൂടുതലാ .ഭാര്യയെ നോക്കരുത് ...സണ്‍ഡേ ആണ് ...
Before forwarding any message take 3 minute.think yourself...try to understand you are a human being with brain.and analyse message with very simple common sense...else there will be a loud laugh..from the corner of this small earth at you.

No comments:
Post a Comment