കോർപറേറ്റ് സംസ്കാരത്തിന്റെ നേർക്കാഴ്ച.
ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിനു വേണ്ടി കാരുണ്യ പ്രവർത്തനം മറയാക്കുന്ന കോർപ്പറേറ്റ് സ്ഥാപനങ്ങൾക് നേരെ വിരൽ ചൂണ്ടുന്നു.
മോശം ഉൽപ്പന്നം പോലും പരസ്യത്തിന്റെയും മാര്കെറ്റിങ്ങിന്റെയും പിൻ ബലത്തിൽ വിപണി കൈയടക്കുമ്പോൾ ;ഒന്നര നൂറ്റാണ്ടു മുൻപ് വിഖ്യാതനായ റഷ്യൻ എഴുത്തുകാരൻ ആന്റൺ ചെക്കോവ് എഴുതിയ ഓൺ ദി ഹാംഫുൾ എഫ്ഫക്റ്റ് ഓഫ് ടുബാക്കോ കാലികമാകുന്നു .കമ്പനി മാനേജ്മെന്റും ജീവനക്കാരനും തമ്മിലുള്ള ബന്ധം ഒരു ഭാര്യാ ഭർതൃ ബന്ധം പോലെ വരച്ചു കാട്ടുന്നു.കോര്പറേറ്റ് ചൂഷണവും പീഡനവും തുറന്നു കാട്ടുന്നു .
ON The harmful effect of tobacco..Anton chekov
translation:bharath murali
Directed by :Nooranad suku
performed by manjith sivaraman
No comments:
Post a Comment